സൗജന്യ കീം (KEAM )2025 വെബിനാർ 21- ാം തീയതി ... പാലാ ബ്രില്യൻ്റ് ഡെപ്യൂട്ടി ഡയറക്ടർ ബിനോയ് ജോസഫ് നയിക്കുന്നു... പാലാ ബ്രില്യൻ്റ്, കോളേജ് ഓഫ് എൻജിനീയറിംഗ് കിടങ്ങൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ


സൗജന്യ കീം (KEAM )2025 വെബിനാർ 21- ാം തീയതി  ... പാലാ  ബ്രില്യൻ്റ്   ഡെപ്യൂട്ടി ഡയറക്ടർ ബിനോയ് ജോസഫ് നയിക്കുന്നു... പാലാ ബ്രില്യൻ്റ്,   കോളേജ് ഓഫ് എൻജിനീയറിംഗ് കിടങ്ങൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 

പല വിധ കാരണങ്ങൾ മൂലം 2025 എൻജിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം നേടുവാൻ കഴിയാത്ത വിദ്യാർത്ഥിയാണോ നിങ്ങൾ?  അവസാന റൗണ്ട് തയ്യാറെടുപ്പുകൾ ഫലപ്രാപ്തിയിലെത്തിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണ്?

2025 കീം റാങ്ക് ലിസ്റ്റിൽ മികച്ച റാങ്ക് കരസ്ഥമാക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്ന തൽസമയ സൗജന്യ വെബിനാറിൽ പങ്കെടുക്കൂ. പാലാ ബ്രില്ല്യൻ്റിൻ്റേയും കോളേജ് ഓഫ് എഞ്ചിനീയറിംഗ് കിടങ്ങൂരിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 21 വൈകുന്നേരം 7 മണിക്ക് ഗൂഗിൾ മീറ്റിലൂടെയാണ് ഈ വെബിനാർ സംഘടിപ്പിക്കുന്നത്.

 പാലാ ബ്രില്ല്യൻ്റ് ഡെപ്യൂട്ടി ഡയറക്ടർ  ബിനോയ് ജോസഫ് നയിക്കുന്ന ഈ വെബിനാറിൽ വിദ്യാർത്ഥികൾക്ക് തികച്ചും സൗജന്യമായി പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രവേശനം . നിങ്ങളുടെ പ്രവേശനം മുൻകൂട്ടി ഉറപ്പാക്കാൻ താഴെ കാണുന്ന ലിങ്കിൽ ഉടനെ രജിസ്റ്റർ ചെയ്യുക.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments