റിമാൻഡ് പ്രതിയെ കാപാ നിയമപ്രകാരം അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിൽ ആക്കി



റിമാൻഡ് പ്രതിയെ കാപാ നിയമപ്രകാരം അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിൽ ആക്കി
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനും  കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനെ ആക്രമിച്ച്  കൊലപ്പെടുത്തിയതുൾപ്പടെ  വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ    ചെയ്യപ്പെട്ട കേസുകളിലെ പ്രതിയുമായ   പെരുമ്പായിക്കാട്  വില്ലേജിൽ   മാമ്മൂട്   ഭാഗത്ത്   ആനിക്കൽ വീട്ടിൽ  ജോർജ് മകൻ ജിബിൻ ജോർജ് എന്നയാൾക്കെതിരെ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ   റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  കോട്ടയം ജില്ലാ മജിസ്‌ട്രേറ്റ്  പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരം      കാപ്പാ നിയമ പ്രകാരം കോട്ടയം ജില്ലാ ജയിലിൽ വച്ച് അറസ്റ്   ചെയ്ത്   വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ച് കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ളതാണ്




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments