ഡോ. ജോർജ് മാത്യുവിനു അനുശോചനം രേഖപ്പെടുത്തി പൈകയിൽ ചൊവ്വാഴ്ച ഉച്ചമുതൽ കട മുടക്കം
പുതിയിടം ആശുപത്രി ഉടമയും ദേശീയ വോളിബോൾ താരവും സാമൂഹ്യപ്രവർത്തകനും വിവിധ അന്നത്തെ സംഘടനകളുടെ പ്രവർത്തകനുമായിരുന്ന ഡോ. ജോർജ് മാത്യു പുതിയിടത്തിൻ്റെ നിര്യാണത്തിൽ അനുശോചന രേഖപ്പെടുത്തി ചൊവ്വാഴ്ച (29.04.2025, ) ഉച്ചയ്ക്ക് ഒരു മണി മുതൽ പൈകയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി പൈക യൂണിറ്റ് പ്രസിഡൻറ് ജോണി കുന്നപ്പള്ളി അറിയിച്ചു.
0 Comments