കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐ. യെ കാണ്മാനില്ലന്ന് പരാതി.

 

കോട്ടയം  വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐ. അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം ഇന്നലെ ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഇതിനുശേഷമാണ്  കാണാതായത്. പത്തനംതിട്ട കീഴ് വായ്പൂര് സ്വദേശിയാണ്   എന്തെങ്കിലും വിവരം ലഭിക്കുന്നവർ സി ഐ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ :  9497987072, 9497980328  എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments