പാലാ തൊടുപുഴ ഹൈവേയിൽ കൊല്ലപ്പള്ളി ചവരനാൽ പാലത്തിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരുക്ക്




പാലാ തൊടുപുഴ ഹൈവേയിൽ കൊല്ലപ്പള്ളി ചവരനാൽ പാലത്തിന് സമീപം  കാറും ലോറിയും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരുക്ക്

 രാവിലെ 11 ഓടെയാണ് അപകടം.  പരുക്കേറ്റ രാജക്കാട് സ്വദേശികളായ ദമ്പതികൾ തോമസ് ( 79), ആലീസ് (72) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.രാജാക്കാട് നിന്നും ഇവർ ആശുപത്രിയിലേക്കു വരുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിൻ്റെ മുൻഭാഗം എൻജിൻ ഉൾപ്പെടെ പൂർണമായും തകർന്ന നിലയിലാണ്. കാറിൻ്റെ 2 എയർബാഗുകളും പൊട്ടിയ നിലയിലാണ്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments