യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു...രണ്ട് യുവാക്കൾ കസ്റ്റഡിയിൽ

 

വർക്കലയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ രണ്ട് യുവാക്കൾ പോലീസ് കസ്റ്റഡിയിൽ. വർക്കല നരിക്കല്ല്മുക്ക് സ്വദേശിനിയായ യുവതിയെ പാലച്ചിറയിൽ നിന്നും ഓട്ടോറിക്ഷയിൽ തട്ടികൊണ്ട് പോയി ചെറിന്നിയൂരിലെ വീട്ടിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു, സംഭവത്തിൽ ചെറിന്നിയൂർ സ്വദേശികളായ രണ്ട് യുവാക്കളെയാണ് വർക്കല പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments