മീനച്ചിൽ താലൂക്ക് എൻ. എസ്. എസ്. യൂണിയൻ ഭരണ സമിതി അംഗവും കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം സെക്രട്ടറിയുമായ ഗോപകുമാർ ഇല്ലിക്കത്തൊട്ടിയിലിൻ്റെ ഭാര്യാ മാതാവ് പനമറ്റം വെളിയന്നൂർ കല്ലൂരക്കര പരേതനായ മുരളീധരൻനായരുടെ ഭാര്യ കാർത്യായനിയമ്മ അന്തരിച്ചു.



മീനച്ചിൽ താലൂക്ക് എൻ. എസ്. എസ്. യൂണിയൻ ഭരണ സമിതി അംഗവും കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം സെക്രട്ടറിയുമായ ഗോപകുമാർ ഇല്ലിക്കത്തൊട്ടിയിലിൻ്റെ ഭാര്യാ മാതാവ് പനമറ്റം  വെളിയന്നൂർ കല്ലൂരക്കര പരേതനായ മുരളീധരൻനായരുടെ ഭാര്യ കാർത്യായനിയമ്മ  അന്തരിച്ചു.  സംസ്‍കാരം നാളെ ബുധനാഴ്ച്ച വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ

പരേത പനമറ്റം പറപ്പിള്ളാത്തു കുടുംബാംഗം. 
മക്കൾ :മുരളീമോഹൻ, ഉഷാ ഗോപകുമാർ.
മരുമക്കൾ : ബീന(കുമ്പുളൂർ), ഗോപകുമാർ (വിളക്കുമാടംഇല്ലിക്കത്തൊട്ടിയിൽ :





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments