വയനാട് ജില്ലാ പ്രിൻസിപ്പൽ ജഡ്ജിയായി സ്ഥലം മാറിപ്പോകുന്ന പാലാ കുടുംബക്കോടതി ജഡ്ജി ഇ.അയ്യൂബ് ഖാന് പാരാ ലീഗൽ വോളണ്ടിയർമാരുടയും പാനൽ അഭിഭാഷകരുടെയും ഓഫീസ് സ്റ്റാഫിൻ്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

വയനാട് ജില്ലാ പ്രിൻസിപ്പൽ ജഡ്ജിയായി സ്ഥലം മാറിപ്പോകുന്ന പാലാ കുടുംബക്കോടതി ജഡ്ജി ഇ.അയ്യൂബ് ഖാന് പാരാ ലീഗൽ വോളണ്ടിയർമാരുടയും പാനൽ അഭിഭാഷകരുടെയും ഓഫീസ് സ്റ്റാഫിൻ്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

റിട്ട.ജില്ലാ ജഡ്ജിഎ. എൻ.ജനാർദനൻ ഉദ്ഘാടനം ചെയ്തു.
വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു . ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.ഡൊമിനിക് ജോർജ്,സെക്രട്ടറി അഡ്വ.റോജൻ ജോർജ്,ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ്,അഡ്വ.ഹരിമോഹൻ,ജോസ് അഗസ്റ്റിൻ,സുധാ ഷാജി,പ്രകാശ് എം. യു,ജയിംസ് മാത്യു,ജ്യോതി മുജീബ് എന്നിവർ പ്രസംഗിച്ചു.കുടുംബക്കോടതി ജഡ്ജി ഇ.അയ്യൂബ് ഖാൻ മറുപടി പ്രസംഗം നടത്തി.ജഡ്ജിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments