പിഴക് കുരിശുപള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ
പിഴക് കുരിശുപള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഏപ്രിൽ 28 തിങ്കൾ മുതൽ മെയ് 4 ഞായർ വരെ ഭക്തിനിർഭരമായി ആഘോഷിക്കുകയാണ്.
ഏപ്രിൽ 28 തിങ്കൾ വൈകിട്ട് 5:00 p.m. വിശുദ്ധ കുർബാന,ലദീഞ്ഞ്, നൊവേന (വലിയ പള്ളിയിൽ)-ഫാ. മാത്യു മുതുപ്ലാക്കൽ ( ഡയറക്ടർ, മാർസ്ലീവാ മെഡിസിറ്റി)
ഏപ്രിൽ 29 ചൊവ്വ 5:00 p.m. വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന ( വലിയ പള്ളിയിൽ) ഫാ. ആന്റണി കൊല്ലിയിൽ (അസി.വികാരി സെൻ്റ് അഗസ്റ്റൃൻസ് ഫൊറോന പള്ളി, പ്രവിത്താനം)
ഏപ്രിൽ 30 ബുധൻ 5:00 p.m. വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന (വലിയ പള്ളിയിൽ) ഫാ. ജോജി അട്ടങ്ങാട്ടിൽ(അസി.വികാരി, സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി,കടനാട്)
മെയ് 1 വ്യാഴം 5:00 p.m. വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന (വലിയ പള്ളിയിൽ)ഫാ. അബ്രഹാം കാക്കാനിയിൽ (അസി.വികാരി, സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി, രാമപുരം)
മെയ് 2 വെള്ളി 5:00 p.m. കൊടിയേറ്റ് - റവ.ഫാ. ജോസഫ് തെക്കേൽ (വികാരി)വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന -ഫാ.ജെയിംസ് ആരം പുളിക്കൽ(ജഗദൽപൂർ മിഷൻ)
മെയ് 3 ശനി 5:00 p.m. വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന -ഫാ. സെബാസ്റ്റ്യൻ പുത്തൂർ( ദിവ്യ രക്ഷക ആശ്രമം, മാനത്തൂർ)
മെയ് 4 ഞായർ രാവിലെ 9:00 a.m.-ആഘോഷമായി വിശുദ്ധ കുർബാന (വലിയ പള്ളിയിൽ)-റവ.ഫാ. ജോസഫ് തെക്കേൽ (വികാരി)
10:00 a.m.-പ്രദക്ഷിണം (കുരിശുപള്ളിയിലേക്ക്)
10:30 a.m.-നേർച്ച കോഴി ലേലം
ഉച്ചകഴിഞ്ഞ് 3:30-ന്-ചെണ്ടമേളം (മനോജ് കുമാർ & പാർട്ടി, പിഴക്)
4:00 p.m.-ബാൻഡ് മേളം (സെൻ്റ് മേരിസ് ബാൻ്റ് സെറ്റ്,തെള്ളകം)
4:30 p.m. -ആഘോഷമായി തിരുനാൾ കുർബാന, തിരുനാൾ സന്ദേശം ഫാ. ജോയൽ പണ്ടാരപറമ്പിൽ ( അസി. പ്രൊഫ. മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം).
6:00 p.m.-ന് പ്രദക്ഷിണം.
8:00 p.m.- സമാപനാശീർവാദം.
8:15 p.m.- സ്നേഹവിരുന്ന്.
0 Comments