ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റു.
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ വാര്യാനിക്കാട് സ്വദേശി അരുൺ ജോസഫിനെ (30) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ വാര്യാനിക്കാട് ഭാഗത്ത് വച്ചായിരുന്നു അപകടം
തൃശൂരിന് സമീപം കുട്ടനെല്ലൂരില് നിര്ത്തിയിട്ട കണ്ടെയ്നര് ലോറിക്ക് പിറകില് തടികയറ്…
0 Comments