ഭാരതിയ ജനതാപാർട്ടി കോട്ടയം ജില്ലാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സജി എസ് തെക്കേലിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് കമ്മിറ്റി സ്വീകരണം നൽകി



ഭാരതിയ ജനതാപാർട്ടി കോട്ടയം ജില്ലാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സജി എസ് തെക്കേലിന് കേരള  വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് കമ്മിറ്റി സ്വീകരണം നൽകി.യൂണിറ്റ് വൈസ് പ്രസിഡന്റ് സോമൻ പടിഞ്ഞാക്കൽ, സെക്രട്ടറി സുജിത്ത് ജീ നായർ, ട്രഷറർ ഷാജി ബി തോപ്പിൽ, മാത്യുച്ചൻ തെക്കേൽ, ജോസ് വേലിക്കകത്ത്,ജിനോ സി ചന്ദ്രൻ കുന്നേൽ, ജോർജ്ജുകുട്ടി മണിയംമാക്കൽ,എബി ഓംബള്ളി,മുരളി മൂരിപ്പാറ എന്നിവർ പ്രസംഗിച്ചു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments