നിയമത്തിൽ (നികുതി നിയമങ്ങളിൽ) അഡ്വ. ബെൻഷാ സി ഷാജി പി എച്ച് ഡി (ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ബംഗളൂരു) നേടി. പാലാ ചേർപ്പുങ്കൽ ചാവേലിൽ മുൻ കരസേനാ ഉദ്യോഗസ്ഥൻ ഷാജിമോൻ മാത്യു, കൊഴുവനാൽ സഹകരണ ബാങ്ക് ബോർഡ് അംഗം ആൻസി ഷാജിയുടെയും മകനാണ്. വി ഐ ടി യൂണിവേഴ്സിറ്റി ആന്ധ്ര പ്രദേശ് ലോ സ്കൂളിൽ അമരാവതി, സീനിയർ അസിസ്റ്റൻ്റ് പ്രൊഫസറാണ്. അഡ്വ ഏഞ്ചൽ ഷാജിയാണ് ഭാര്യ.
0 Comments