ട്രെയിൻ അട്ടിമറി ശ്രമം..ട്രാക്കിലെ ബോൾട്ടുകൾ അഴിച്ചുമാറ്റിയ നിലയിൽ… ഒഴിവായത് വലിയ ദുരന്തം..

 

ട്രെയിൻ അട്ടിമറി ശ്രമം നടന്നു. ട്രാക്കിലെ ബോൾട്ടുകൾ അഴിച്ചുമാറ്റിയ നിലയിലായിരുന്നു. ചെന്നൈ ആറക്കോണം റൂട്ടിലെ ട്രാക്കിലെ ബോൾട്ടുകളാണ് അഴിച്ചുമാറ്റിയത്. ബോൾട്ട് ആഴിച്ചുമാറ്റിയത് റെയിൽവേ ലൈൻമാന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് വലിയ ഒരു ദുരന്തം ഒഴിവായി. നിലവിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments