മഞ്ചേരി കുള്ളന് പ്രിയമേറുന്നു: വാഴവിത്തുകൾ വീണ്ടും വിതരണത്തിന് .


മഞ്ചേരി കുള്ളന് പ്രിയമേറുന്നു: വാഴവിത്തുകൾ വീണ്ടും വിതരണത്തിന് . 

കർഷകരുടെ ആവശ്യാനുസരണം ഉയരം കുറവുള്ളതും അഞ്ചാം മാസം കുലയ്ക്കുന്നതുമായ മേൽത്തരം "മഞ്ചേരി കുള്ളൻ "ഏത്തവാഴ വിത്തുകൾ വീണ്ടും പാലായിൽ വിതരണത്തിനെത്തി. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലാ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിലും മുണ്ടുപാലം അഗ്രിമ സെൻട്രൽ നേഴ്സറിയിലും വാഴവിത്തുകൾ വിതരണം  ചെയ്യുന്നതാണ്.  താൽപ്പര്യമുള്ളവർ 9074556724 എന്ന നമ്പറിൽ ബന്ധപ്പെടുക.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments