പാലാ കുടുംബ കോടതി ജഡ്ജിയും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനുമായ ഇ.അയ്യൂബ്ഖാനെ പ്രിൻസിപ്പൽ ഡിസ്‌ട്രിക്‌ട് സെഷൻസ് ജഡ്ജ് ആയി നിയമിച്ച് ഉത്തരവായി


പാലാ കുടുംബ  കോടതി  ജഡ്ജിയും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ്  കമ്മിറ്റി ചെയർമാനുമായ ഇ.അയ്യൂബ്ഖാൻ (പത്തനാപുരം) -നെ കൽപ്പറ്റ പ്രിൻസിപ്പൽ ഡിസ്‌ട്രിക്‌ട് & സെഷൻസ് ജഡ്ജ് ആയി സ്ഥാനക്കയറ്റം നൽകി നിയമിച്ച് ഉത്തരവായി .

മെയ് 2-നു ചുമതലയേൽക്കും .പാലാ കുടുംബ കോടതി ജഡ്ജ് എന്നതിന് പുറമെ മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി  ചെയർമാൻ  പദവും വഹിച്ചിരുന്ന അദ്ദേഹം  പൊതുജനങ്ങൾക്ക്  അതിവേഗം  നിയമ സേവനങ്ങൾ നൽകുന്നതിൽ അനായാസമായി  തീരുമാനങ്ങൾ എടുക്കുകയും ചെയ്തു.സാമൂഹ്യമായി പിന്നോട്ട് നിൽക്കുന്നവരെ ചേർത്ത് നിർത്തുന്ന ഒട്ടേറെ പദ്ധതികൾക്ക് അദ്ദ്ദേഹം നേതൃത്വം നൽകി.ലീഗൽ സർവീസസ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ  പിടിക്കുക മാത്രമല്ല താഴേക്കിടയിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തിക്കുവാനും അദ്ദേഹം പ്രത്യേകം ശ്രെദ്ധിച്ചിരുന്നു .പിന്നോട്ട് നിൽക്കുന്നവരെ ചേർത്ത് നിർത്തുന്ന ഒട്ടേറെ പദ്ധതികൾക്ക് അദ്ദ്ദേഹം നേതൃത്വം നൽകി.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments