ചെമ്മലമറ്റം പള്ളിയിൽ - ഇന്ന് [ തിങ്കൾ ] തലമുറകളുടെ സംഗമം - നടന്നു



ചെമ്മലമറ്റം പള്ളിയിൽ - ഇന്ന് [ തിങ്കൾ ] തലമുറകളുടെ സംഗമം - നടന്നു.

ചെമ്മലമറ്റം12 ശ്ലീഹൻമാരുടെ പള്ളിയിൽ ഇന്ന് തിങ്കൾ - തലമുറകളുടെ സംഗമം നടന്നു - - എഴുപത് വയസ്സിന് മുകളിലുള്ളവരുടെ സംഗമമാണ് നടന്നത് - രാവിലെ 9.30 ന് ഫാദർ ജേക്കബ് കടു തോടിൽ - വി.കുർബ്ബാന അർപ്പിച്ചു - വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ - സന്ദേശം നല്കി. 


തുടർന്ന് സ്നേഹ വിരുന്ന് നടന്നു = ഇടവകയിലെ -ഏറ്റവും പ്രായമുള്ള വർക്കിച്ചൻ വലക്കമറ്റത്തിനെ -97 - വയസ്സ് യോഗത്തിൽ ആദരിച്ചു - വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ ജേക്കബ് കടു തോടിൽ എസ് എം വൈഎം - മാതൃജ്യോതി - അംഗങ്ങൾ -എന്നിവർ നേതൃർത്വം നല്കി


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments