പാലാ സ്വദേശിനി രാകേന്ദു സജിയ്ക്ക് ഡയറി കെമിസ്ട്രിയിൽ ഡോക്ടറേറ്റ്
നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കാര്‍നാല്‍ ഹരിയാനയില്‍ നിന്നും പാലാ സ്വദേശിനി രാകേന്ദു സജിയ്ക്ക് ഡയറി കെമിസ്ട്രിയില്‍ പി.എച്ച്.ഡി. ലഭിച്ചു.
പാലാ മനത്താനത്ത് സജികുമാറിന്റയും ബിന്ദു സജികുമാറിന്റെയും മകളാണ്.
ഇപ്പോള്‍ ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി മണ്ണുത്തിയില്‍ അദ്ധ്യാപികയായി ജോലി ചെയ്യുന്നു.
0 Comments