അപേക്ഷകൾ തീർപ്പാക്കാൻ ആളില്ല; കോട്ടയം മൈനിംഗ് ആൻ്റ് ജിയോളജി കാര്യാലയ പ്രവർത്തനം അവതാളത്തിൽ.


അപേക്ഷകൾ തീർപ്പാക്കാൻ ആളില്ല; കോട്ടയം മൈനിംഗ് ആൻ്റ് ജിയോളജി കാര്യാലയ പ്രവർത്തനം അവതാളത്തിൽ.

 ജില്ലയിലെ മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിന്റെ സേവനം അവതാളത്തിൽ തന്നെ, പിഴ ചുമത്തുകയും പിഴ പിഴിഞ്ഞ് വാങ്ങുകയും ചെയ്യുന്ന സേവനമാത്രമാണ് ഉള്ള അവസ്ഥയിൽ ആണ് കോട്ടയം ജില്ലാ മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പ് കാര്യാലയം. അപേക്ഷകളിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്നു കുടാതെ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും അന്വേഷണം നടത്തി പരിശോധന റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ച ഉത്തരവുകളും ശാപമോക്ഷം കാത്ത് ഫയലുകൾ രൂപത്തിൽ നോക്കുകുത്തി. 


ജില്ലാ ജിയോളജിസ്റ്റ് സസ്പെൻഷനിൽ ആണ് സസ്പെൻഷൻ നേരിട്ട് ജിയോളിജിസ്റ്റ് കൈകാര്യം ചെയ്യത ഫയലുകൾ എല്ലാം നിയമപ്രശ്നവും അപകാതകളും കാട്ടി നോട്ടിസ് നൽകിയവ,  സീനിയർ ജിയോളജിസ്റ്റ് നിയമതിനായങ്കെല്ലും ജില്ലാ ജിയോളിജീസ്റ്റ് പൂർണ ചുമതല ആർക്കും നൽകി സർക്കാർ തലത്തിൽ ഉത്തരവ് ഇറക്കിയിട്ടില്ല. 


ഇത് പഴയ അപേക്ഷ സമർപ്പിക്കാൻ കാലതാമസം വരുത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് കോട്ടയം ജില്ലാ മൈനിംഗ് ആൻ്റ് ജിയോളജി കാര്യാലയം  പിഴ ചുമത്തി നിയമവും ചട്ടവും പറഞ്ഞ് സാധാരണക്കാരീൽ നിന്നും ഈടാക്കി സർക്കാർ ഖജനാവിലേക്ക് നൽകിയിട്ടുള്ളത് എന്നിട്ടും ജില്ലാ ജിയോളജിസ്റ്റിനെ നിയമിക്കുവാനോ, ജില്ലാ കാര്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനോ തുടർനടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നതാണ് ആരോപണം




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments