ചെമ്മലമറ്റംകാൽ കഴുകൽ ശുശ്രൂഷ അനുസ്മരണത്തിൽ ശ്ലീഹൻമാരുടെ പള്ളി.
ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽനടന്ന കാൽകഴുകൽ ശിശ്രുഷയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്ക് ടൂത്തു ശ്ലീഹൻമാരുടെ നാമത്തിലുള്ള ഇന്ത്യയിലെ തന്നെ ഏക ദേവാലായമാണ് ചെമ്മലമറ്റം നോമ്പുകാലം മുതൽ വല്യയാഴ്ച അവസാനിക്കുന്നതുവരെ നിരവധി തീർത്ഥാടകരാണ് ശ്ലീഹൻമാരുടെദേവാലായം സന്ദർശിച്ചത് വികാരി ഫാദർ സെബാസ്‌റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ ജേക്കബ് കടുതോടിൽ തുടങ്ങിയവർ ശിശ്രുഷകൾ നയിച്ചു
0 Comments