ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഓമലകത്ത് റൂബി ജോസിന്റെ മകന്‍ വാഹനാപകടത്തില്‍ മരിച്ച ജോയല്‍ ജോയിയുടെ സംസ്‌കാരം നാളെ.




ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മുന്‍ പ്രസിഡന്റുമായിരുന്ന ഓമലകത്ത്  റൂബി ജോസിന്റെ മകന്‍ വാഹനാപകടത്തില്‍ മരിച്ച  ജോയല്‍ ജോയിയുടെ സംസ്‌കാരം നാളെ രാവിലെ 11 ന് മുത്തോലി സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍ നടക്കും.


ഭൗതികശരീരം ഇന്ന് വൈകിട്ട് ഭവനത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments