ഈരാറ്റുപേട്ട വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം....ഒരാൾ മരിച്ചു.

 

ഈരാറ്റുപേട്ട വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. 
കുമരകം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞത്. കുമരകം കമ്പിച്ചിറയിൽ ധന്യ (43) ആണ് മരണപ്പെട്ടത്.

 12 പേരടങ്ങുന്ന സംഘം കുമരകത്തുനിന്നും ഇന്നലെയാണ് വാ​ഗമണിലെത്തിയത്. തിരികെ മടങ്ങവെയാണ് അപകടം. പരിക്കേറ്റ നിരവധി പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വേലത്തുശേരി ഭാ​ഗത്താണ് അപകടമുണ്ടായത്. ഈരാറ്റുപേട്ട ഫയർ ഫോഴ്സും നാട്ടുകാരും രക്ഷാ പ്രവർത്തനം നടത്തി. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments