മണർകാട് കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ : ഒരാൾ അന്യ സംസ്ഥാന തൊഴിലാളി


മണർകാട് കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ : ഒരാൾ അന്യ സംസ്ഥാന തൊഴിലാളി 
 
ആസ്സാം സ്വദേശി മണിനുൾ ഹഖ് (27)300 ഗ്രാം കഞ്ചാവുമായും പാറമ്പുഴ സ്വദേശി ഹരി ജയൻ 5 ഗ്രാം കഞ്ചാവുമായാണ് പോലീസ് പിടിയിൽ ആയത്.കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമുള്ള പരിശോധനയിൽ മണർകാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സജീർ ഇ. എം. സിവിൽ പോലീസ് ഓഫീസർ രോഹിൽ രാജ് എന്നിവർ ചേർന്നാണ്  പ്രതികളെ അറസ്റ്റ് ചെയ്തത്




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments