തൃശൂരിന് സമീപം കുട്ടനെല്ലൂരില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പിറകില്‍ തടികയറ്റി വന്ന ലോറി ഇടിച്ച് ഒരു മരണം.
തടി ലോറിയിലെ ക്ലീനറായ ഈരാറ്റുപേട്ട സ്വദേശി മുരികോലിൽ ബഷീര്‍ (58) ആണ് മരിച്ചത്. ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ ആയിരുന്നു അപകടം,
തൃശ്ശൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു
0 Comments