പാലാ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് മെഴുകു തിരികൾ തെളിച്ചു ആദരാഞ്ജലികൾ അർപ്പിച്ചു.

പാലാ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് മെഴുകു തിരികൾ തെളിച്ചു ആദരാഞ്ജലികൾ അർപ്പിച്ചു. 

മണ്ഡലം പ്രസിഡന്റ്‌ തോമസുകുട്ടി നെച്ചിക്കാട്ട് 
അധ്യക്ഷത വഹിച്ചു. കെ. പി. സി. സി മെമ്പർ ചാക്കോ തോമസ്,
അഡ്വ. ആർ. മനോജ്‌, സന്തോഷ് മണർകാട്, സാബു എബ്രഹാം,ഷോജി ഗോപി, വി.സി.പ്രിൻസ്, ടോണി തൈപ്പറമ്പിൽ, അർജുൻ സാബു, അഡ്വ.എ.എസ് തോമസ്, വിജയകുമാർ, രാഹുൽ പി എന്‍ ആര്‍,
 മാത്തുക്കുട്ടി കണ്ടത്തിപറമ്പിൽ,കിരൺ അരീക്കൽ, ലിസികുട്ടി മാത്യു, ലീലാമ്മ ജോസഫ്,ജോഷി നെല്ലിക്കുന്നേൽ, ബോബച്ചൻ മടുകാങ്കൽ, ബേബി കീപ്പുറം, ജോസഫ് പുളിക്കൻ, സാബു എടേട്ട്, പീറ്റർ വൈപ്പന, എൽസമ്മ  ബോബച്ചൻ, കുഞ്ഞുമോൻ ഇലവുങ്കൽ,തോംസൺ ചെമ്പിളായിൽ എന്നിവർ സംസാരിച്ചു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments