99 ൻ്റെ നിറവിൽ മാർ ജോസഫ് പള്ളിക്കാപറമ്പിലിന് ആശംസകളുമായി ജോസ് . കെ-മാണിയും ചാഴികാടനും .



99 ൻ്റെ നിറവിൽ മാർ ജോസഫ് പള്ളിക്കാപറമ്പിലിന് ആശംസകളുമായി ജോസ് . കെ-മാണിയും ചാഴികാടനും .

 99 - മത് ജന്മദിനം അഘോഷിക്കുന്ന മുൻ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന് കേരള കോൺ (എം) ചെയർമാൻ ജോസ് കെ.മാണിയും വൈസ് ചെയർമാൻ തോമസ് ചാഴികാടനും ആശംസകൾ നേർന്നു.
നഗരസഭാദ്ധ്യക്ഷൻ തോമസ് പീറ്ററും, ബിജു പാലൂപടവനും ഒപ്പമുണ്ടായിരുന്നു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments