97 വയസ്സുള്ള അധ്യാപികക്കൊപ്പം മുതിർന്ന കുട്ടികൾ... ഇടനാട് ശക്തിവിലാസം എൻ. എസ്. എസ്. സ്കൂളിൽ 1971 എസ്. എസ്. എൽ. സി. ബാച്ചിന്റെ കൂടിച്ചേരൽ ഭംഗിയായി...


97 വയസ്സുള്ള  അധ്യാപികക്കൊപ്പം മുതിർന്ന  കുട്ടികൾ 
 
 ഇടനാട്  ശക്തിവിലാസം എൻ. എസ്. എസ്. സ്കൂളിൽ 1971 എസ്. എസ്. എൽ. സി. ബാച്ചിന്റെ  ഈവർഷത്തെ കൂടിച്ചേരൽ ഭംഗിയായി നടന്നു. 97 വയസ്സുള്ള എം. ജി. ജാനകിയമ്മ ടീച്ചറും 38  'മുതിർന്ന ' കുട്ടികളോടൊപ്പം   ഓർമ്മകൾ പങ്കിട്ടു. ഇടനാട്ടിൽ സ്കൂളിനോട് ചേർന്നുള്ള കോലത്തു ജയചന്ദ്രന്റെ വീട്ടിൽ വെച്ചാണ് കുട്ടികൾ അദ്ധ്യാപികക്കൊപ്പം ഒത്തുചേർന്നത്. വിവിധ കലാപരിപാടികളോടെ 'ഒരുവട്ടം'  കൂടി കൂടിയ യോഗത്തിന് വിജയൻനായർ. റ്റി. കെ.., ശ്രീകുമാരൻനായർ.എം. കെ. ., മോഹൻദാസ്,രാമൻകുട്ടി, 
ശിവരാമൻ. എം. ഡി.., ജയചന്ദ്രൻ കോലത്തു തുടങ്ങിയവർ നേതൃത്വം നൽകി







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments