പാലാ പ്രൊവിഡൻസ് സെന്റർ ഡയറക്ടറും ഗാഡലൂപ്പേ മാതാ ഇടവകയുടെ രൂപീകരണത്തിൽ പ്രധാനിയും വചന പ്രഘോഷകനുമായ ബേബി തോമസ് മൂഴയിൽ (93) നിര്യാതനായി.
സംസ്ക്കാര ചടങ്ങുകൾ (14.04 2025) തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ളാലം സെൻ്റ് മേരീസ് പഴയ പള്ളിയിൽ.
മൃതദേഹം രാവിലെ 9 മണി മുതൽ ഗാഡലൂപ്പേ റോമൻ കത്തോലിക്ക പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും.
0 Comments