പാലാ നെല്ലിയാനി നിത്യാരാധനാ മഠാംഗമായ സിസ്റ്റർ ട്രീസാ മരിയാ മുരിക്കൻ (93) നിര്യാതയായി.



പാലാ  നെല്ലിയാനി നിത്യാരാധനാ മഠാംഗമായ സിസ്റ്റർ ട്രീസാ മരിയാ മുരിക്കൻ (93) നിര്യാതയായി. 

സംസ്കാരം നാളെ (08/04/2025) ചൊവ്വാഴ്ച രാവിലെ  10.00 ന് നെല്ലിയാനി മഠം ചാപ്പലിലെ ശുശ്രൂഷകൾക്കു ശേഷം മഠം വക സെമിത്തേരിയിൽ. പരേത മുട്ടുചിറ ഇടവക മുരിക്കൻ ചാണ്ടിതുരുത്തേൽ കുടുംബാംഗമാണ്. കടുത്തുരുത്തി, മുത്തോലപുരം, വടകര, കാഞ്ഞിരത്താനം, സേവ്യർപുരം, കാഞ്ഞിരമറ്റം, കടനാട്, കുന്നോന്നി, കൂത്താട്ടുകുളം, കാക്കൂർ, ക്രൈസ്റ്റ് ഹാൾ, പൂവക്കുളം, ചെത്തിമറ്റം, പൈക, നെല്ലിയാനി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 
സഹോദരങ്ങൾ: അച്ചാമ്മ (കുറുപ്പുംപറമ്പിൽ, വൈക്കം), പരേതരായ ഏലിക്കുട്ടി (പാടത്തിൽ, നെയ്യ്ശേരി), ജോസഫ്,  മാത്യു, ജോർജ്, തോമസ്, ജോസഫ്,  അലക്സാണ്ടർ, ജേക്കബ്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments