മീനച്ചിൽ, പൊടിമറ്റത്തിൽ പി. ജെ. മാത്യു (92) നിര്യാതനായി. ഭാര്യ പരേതയായ അമ്മിണി മുണ്ടക്കയം വേലിക്കകത്ത് കുടുംബാംഗമാണ് മക്കൾ - സാലിമ്മ, ഷാജി, പരേതനായ ജോയി മരുമക്കൾ ലിസി ജോയി, തോമസ്, ശോഭ.
സംസ്ക്കാരം നാളെ (4-4- 25 ) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ
0 Comments