പൈക, ഞണ്ടുപാറ തൊടുകയിൽ റ്റി. ഒ. പുന്നൂസ് (88) (റിട്ട. ടീച്ചർ സെന്റ് മേരീസ് ഇളങ്ങുളം) നിര്യാതനായി.
സംസ്കാരം നാളെ 14. 04. 2025 തിങ്കൾ രാവിലെ 11.00 ന് ഭവനത്തിൽ ആരംഭിച്ച് ഉരുളികുന്നം സെന്റ് ജോർജ് ദേവാലയത്തിൽ.
ഭൗതികശരീരം ഇന്ന് 13. 04. 2025 ഞായർ 03.30 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
0 Comments