താമരക്കാട് തെക്കുംപെരുമാലിൽ പരേതനായ മത്തായി ഔസേപ്പിന്റെ ഭാര്യ ഏലിക്കുട്ടി മത്തായി (85) അന്തരിച്ചു.


താമരക്കാട്  തെക്കുംപെരുമാലിൽ പരേതനായ മത്തായി ഔസേപ്പിന്റെ ഭാര്യ ഏലിക്കുട്ടി മത്തായി (85) അന്തരിച്ചു. 

സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 3 നു അമനകര (താമരക്കാട്)    സെന്റ്. സെബാസ്ററ്യൻസ് ക്നാനായ  കത്തോലിക്കാ പള്ളിയിൽ.  പരേത അരീക്കര പെരുമ്പേൽ കുടുംബാംഗമാണ്.   മക്കൾ: ലില്ലി ജോയ്‌ , ഡോ. ടി എം ജോസഫ് (റിട്ട :പ്രിൻസിപ്പാൾ , നിർമല കോളേജ് ,മൂവാറ്റുപുഴ , )ലിസ്സി സ്റ്റീഫൻ, ബിജു മാത്യു ( ഓസ്ട്രേലിയ )  മരുമക്കൾ : ജോയ് മാത്യു ,പാക്കാട്ടിൽ പിറവം, ഡോ. ബീനാ മാത്യു ഇലക്കാട്ട് കൈപ്പുഴ ( പ്രൊഫസർ : എം. ജി. സർവകലാശാല ), എം. എസ്. സ്റ്റീഫൻ (റിട്ട :പോലീസ് ),മൂലക്കാട്ട് ഉഴവൂർ, ജെസ്സി ബിജു ,നെടുംചേരിൽ അരീക്കര ( ഓസ്ട്രേലിയ ).





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments