ഉഴവൂർ പാറയിൽതാഴത്ത് പി. എൻ. നാരായണൻ (81) നിര്യാതനായി.


ഉഴവൂർ പാറയിൽതാഴത്ത് പി. എൻ. നാരായണൻ (81)  (എക്സ് സർവീസ് മെൻ, ആർ ഇ റ്റി - പോലീസ് സർവീസ്)  നിര്യാതനായി. 

സംസ്‌ക്കാരം നാളെ    (23/04/2025, ബുധൻ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ എസ്. കെ. പൊന്നമ്മ ചേർത്തല ഷാജി ഭവനിലെ കുടുംബാംഗമാണ് .
മക്കൾ- മിനി അജിത് മാഞ്ഞൂർ, ലത സിബി കടനാട്, ബിന്ദു ബിജു കപ്പാട്, രാജേഷ് സൗദി അറേബ്യ, ടിൻ്റു ജയേഷ് കോരുത്തോട് .
മരുമക്കൾ- അജികുമാർ, സിബി, ബിജു, സജിന, ജയേഷ് .
സഹോദരങ്ങൾ- പി. എൻ. മോഹനൻ , തങ്കമ്മ, ശാന്തമ്മ, അമ്മിണി, ഓമന, പരേതരായ ഗോപി, ശശി,.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments