പാലാ മുരിക്കുംപുഴ നാഗനൂലിൽ സി പി ജോർജിന്റെ ഭാര്യ ചിന്നമ്മ ജോർജ് (79) നിര്യാതയായി.



പാലാ മുരിക്കുംപുഴ നാഗനൂലിൽ സി പി ജോർജിന്റെ ഭാര്യ ചിന്നമ്മ ജോർജ് (79) നിര്യാതയായി. 

സംസ്കാരം  വ്യാഴാഴ്ച 11 മണിക്ക് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ. പരേത കാഞ്ഞിരപ്പള്ളി കപ്പാട് തെരുവംകുന്നേൽ കുടുംബാംഗം. മക്കൾ : ഷാന്റി ജോർജ് ചിറയിൽ ഏറ്റുമാനൂർ,  പരേതരായ ഷിബി ജോർജ്, ഷീജ ജോർജ്, ഷിജു ജോർജ്   ഷാജൻ ജോർജ് , ഷിജി ജോർജ് (ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്‌സണൽ സ്റ്റാഫ്). മരുമക്കൾ: ജോഷി പോൾ ചിറയിൽ ( കാണക്കാരി) ഷോബി ജോൺ തെങ്ങുംപള്ളിൽ (പെരുമ്പുന്ന )മൃതശരീരം ബുധനാഴ്ച വൈകിട്ട് 4 മണിക്ക് മുരിക്കും പുഴയിലുള്ള ഭവനത്തിൽ   കൊണ്ടുവരുന്നതാണ്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments