പാലാ കരൂര്‍ ഭഗവതി ക്ഷേത്രം രക്ഷാധികാരിയും, മീനച്ചില്‍ കോ ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് സഹകരണ സംഘം സെകട്ടറിയുമായ കളപ്പുരക്കല്‍ ബിജുകുമാറിന്റെ മാതാവ് രുഗ്മിണിയമ്മ (78) നിര്യാതയായി.


പാലാ കരൂര്‍ ഭഗവതി ക്ഷേത്രം രക്ഷാധികാരിയും, മീനച്ചില്‍ കോ ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് സഹകരണ സംഘം സെകട്ടറിയുമായ പാലാ കരൂര്‍ കളപ്പുരക്കല്‍ (വടക്കേകുറ്റ് ) ബിജുകുമാറിന്റെ മാതാവ്  രുഗ്മിണിയമ്മ (78) (ഉള്ളനാട് മുളംകുന്നത്ത് കുടുംബാംഗം) നിര്യാതയായി.
 
സംസ്‌ക്കാരം ഇന്ന് 3 മണിക്ക് കരൂര്‍ വീട്ടുവളപ്പില്‍..

മക്കള്‍ - ജയകുമാര്‍, ബിജുകുമാര്‍, അനൂപ് കുമാര്‍ (കാനഡ)
 
മരുമക്കള്‍ - ജ്യോതി ജയകുമാര്‍ , ശ്രുതി ഭവനം ചെത്തിമറ്റം; പ്രീതാ ദേവി ബിജു, നല്ലമകുഴിയില്‍ മറ്റക്കര; വിദ്യാ അനൂപ്, മീനുനിവാസ്,വലവൂര്‍.
 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments