സിപിഐ പാലാ മണ്ഡലം സമ്മേളനം ജൂൺ 7,8 തിയതികളിൽ രാമപുരത്ത് നടക്കും...... സംഘാടക സമിതി രൂപീകരിച്ചു


സിപിഐ പാലാ മണ്ഡലം സമ്മേളനം ജൂൺ 7,8 തിയതികളിൽ രാമപുരത്ത് നടക്കും...... സംഘാടക സമിതി രൂപീകരിച്ചു

സമ്മേളന വിജയത്തിനായുള്ള സംഘടക സമിതി യോഗം സിപിഐ ജില്ല ട്രെഷറർ ബാബു കെ ജോർജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ അധ്യക്ഷത വഹിച്ചു.

ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി,മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എം റ്റി സജി,എ ഐ റ്റി യു സി മണ്ഡലം പ്രസിഡന്റ് അഡ്വ പയസ് രാമപുരം,സെക്രട്ടറി അഡ്വ പി ആർ തങ്കച്ചൻ,മണ്ഡലം എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജു റ്റി ബി,സിബി ജോസഫ് എന്നിവർ പ്രസംഗിച്ചു.


സംഘടക സമിതി രക്ഷധികാരികളായി ബാബു കെ ജോർജ്,അഡ്വ തോമസ് വി റ്റി,കെ എസ് മാധവൻ എന്നിവർ രക്ഷധികാരികളയും അഡ്വ പയസ് രാമപുരം (പ്രസിഡന്റ് ) കെ എസ്‌ രവീന്ദ്രൻ,കെ എം രാജു,തങ്കച്ചൻഅഗസറ്റി ൻ, ടോമി എബ്രഹാം(വൈസ് പ്രസിഡന്റുമാർ )പി എ മുരളി (സെക്രട്ടറി ),റോയി സെബാസ്റ്റ്യൻ,അർജുൻ കെ ഷാജി,സി എ ബെന്നി,ഷജിത് ലാൽ,ഡോമിനിക് (ജോയിന്റ് സെക്രട്ടറിമാർ ) എസ്‌ റെജി (ഖജാൻജി) എന്നിവരെ തെരെഞ്ഞെടുത്തു





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments