എൻ.സി.സി. റിട്ട. സൂപ്രണ്ട് പാലാ അറയ്ക്കൽ വർക്കി എം. (ബേബി- 77) നിര്യാതനായി.
സംസ്കാരം ശനിയാഴ്ച (19.04.2025, ) ഉച്ചകഴിഞ്ഞ് 2.30 ന് പാലാ സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ.
ഭാര്യ : ഏലിയാമ്മ വർക്കി (റിട്ട. ഹൈസ്കൂൾ ടീച്ചർ).
മക്കൾ : ബിജു ജോർജ്, സജു ജോർജ് (ഇരുവരും ആസ്ട്രേലിയ). മരുമക്കൾ : ആശാ ബിജു, ആൽഫിൻ സജു (ആസ്ട്രേലിയ).
0 Comments