മീനച്ചിൽ വലിയ ഓടയ്ക്കൽ ഒ. ടി. ഫ്രാൻസീസ് ( തങ്കച്ചൻ 69 ) നിര്യാതനായി.


മീനച്ചിൽ   വലിയ ഓടയ്ക്കൽ  ഒ. ടി. ഫ്രാൻസീസ് ( തങ്കച്ചൻ 69 ) നിര്യാതനായി. 

സംസ്കാരം നാളെ  ( 17- 4 - 2025 വ്യാഴം) 11- ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മീനച്ചിൽ സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ  ഭാര്യ മേരി മാനത്തൂര് ചാമക്കാലായിൽ കുടുംബാംഗമാണ്.  മക്കൾ ഷിബു , ഷീജ
മരുമക്കൾ - അനിത പുത്തൻ പുരയ്ക്കൽ (കല്ലറ) ,രാജേഷ്  പള്ളത്തു കുഴിയിൽ (പന്ത്രണ്ടാം മൈൽ )





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments