നെച്ചിപ്പുഴൂർ കട്ടക്കയം ആഗസ്തി (അപ്പച്ചൻ ) യുടെ ഭാര്യ ലൈസമ്മ (61) നിര്യാതയായി.




നെച്ചിപ്പുഴൂർ കട്ടക്കയം ആഗസ്തി (അപ്പച്ചൻ ) യുടെ ഭാര്യ ലൈസമ്മ (61) നിര്യാതയായി. സംസ്കാര കർമ്മങ്ങൾ  നാളെ (തിങ്കളാഴ്ച ) രാവിലെ 10-ന് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് ഏഴാച്ചേരി സെൻ്റ് ജോൺ ദ ബാപ്റ്റിസ്റ്റ്  പളളിയിൽ സംസ്കരിക്കുന്നതുമാണ്.മകൻ: അരുൺ മരുമകൾ ജിസ്മി (എൽ എഫ് യു പി സ്കൂൾ മുണ്ടാങ്കൽ) മീനച്ചിൽ ആനക്കല്ലും മുകളേൽ (വടാശ്ശേരി) കുടുംബാംഗമാണ് പരേത .







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments