കെഴുവംകുളത്ത് വിഷം കഴിച്ച് കുളിമുറിയിൽ അവശയായി കിടന്ന വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞു.
ചേർപ്പുങ്കൽ കെഴുവംകുളം ആട്ടുകിഴക്കേൽ ജോയിയുടെ ഭാര്യ മേരിക്കുട്ടി (58) യാണ് മരിച്ചത് . പാലാ പോലീസ് അന്വേഷണം ആരംഭിച്ചു.
പരേത ചെമ്പിളാവ് വളർകോട്ട് കുടുംബാംഗം.
മക്കൾ : മനു, സോണിയ. മരുമകൻ : രഞ്ജൻ വാതല്ലൂർ അത്തിക്കയം.
സംസ്കാരം പിന്നീട് ചേർപ്പുങ്കൽ പള്ളിയിൽ.
0 Comments