പാലാ മുണ്ടുപാലം ഓലിയ്ക്കൽ പരേതനായ ഇട്ടിയേപ്പിൻ്റെ മകൻ റെജി ജോസഫ് (48) നിര്യാതനായി.

പാലാ  മുണ്ടുപാലം ഓലിയ്ക്കൽ പരേതനായ ഇട്ടിയേപ്പിൻ്റെ മകൻ റെജി ജോസഫ് (48) നിര്യാതനായി.

സംസ്കാരം നാളെ (ചൊവ്വ) രാവിലെ 11.30ന് ളാലം പുത്തൻപള്ളിയിൽ.
മാതാവ് പരേതയായ ആനിയമ്മ. സഹോദരങ്ങൾ: ഷിജി, പരേതരായ സജി, ബിജി

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments