ഖാദിക്ക് 30 ശതമാനം പ്രത്യേക റിബേറ്റ്
വിഷു - ഈസ്റ്റർ പ്രമാണിച്ച് ഏപ്രില്‍ ഏഴു മുതല്‍ 19 വരെയുളള (അവധി ദിവസം ഒഴികെ) പ്രവര്‍ത്തി ദിവസങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം പ്രത്യേക സര്‍ക്കാര്‍ റിബേറ്റ് അനുവദിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും, ഖാദി സൗഭാഗ്യകളിലും പ്രത്യേക റിബേറ്റ് ലഭിക്കുമെന്ന് സംസ്ഥാന ഖാദി ബോർഡ് അംഗം കെ.എസ്.രമേഷ് ബാബു അറിയിച്ചു.
0 Comments