പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം തടവും 40000 രൂപ പിഴയും ശിക്ഷ.


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം തടവും 40000 രൂപ പിഴയും ശിക്ഷ.

 ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ 2022 ൽ രജിസ്റ്റർ ചെയ്ത കേസ്സിലെ പ്രതിയായിട്ടുള്ള ഏറ്റുമാനൂര്‍‍ വില്ലേജ് കിഴക്കുംഭാഗം   കരയി‌ല്‍ വെട്ടിമുകള്‍ ,ജവഹര്‍ കോളനി ഭാഗത്ത്‌ പെമലമുകളേൽ വീട്ടില്‍  മഹേഷ്‌. എം 28 വയസ്സ് എന്നയാൾക്കാണ്  ബഹുമാനപ്പെട്ട ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി , കോട്ടയം 30 വർഷത്തെ തടവും 40000 രൂപ പിഴയും ശി്ക്ഷ വിധിച്ചത്   ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ർ SHO.  രാജേഷ് കുമാർ C.R ആണ് ഈ കേസ്സിലേയ്ക്ക് അന്വേഷണം നടത്തി പ്രതിയ്ക്കെതിരെ കുറ്റപത്രം ബഹു. കോടതിയിൽ സമർപ്പിച്ചത് പ്രതി ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ ആൻറീസോഷ്യലുമാണ്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments