ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളി -ഹൈമാനുസാ-2k25 - വിശ്വാസോൽസവം തിരിതെളിഞ്ഞു. വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ തിരിതെളിച്ചതോടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി - ലഹരി വിരുദ്ധറാലി വിശ്വാസ പ്രഖ്യാപന റാലി - കുരിശിന്റെ വഴി - കലാ പരിപാടികൾബൈബിൾ അധിഷ്ടത പഠനങ്ങൾ ഭവന സന്ദർശനം സ്നേഹവിരുന്ന് എന്നിവ നടത്തും
0 Comments