ഭരണങ്ങാനം സെന്റ് അൽഫോൻസാ ഷ്റൈൻ ദേവാലയത്തിൽ യുവമാതാപിതാക്കൾക്കുള്ള ആത്മീയ ശുശ്രൂഷ നാളെ(ഏപ്രിൽ 29 ചൊവ്വാഴ്ച) വൈകുന്നേരം 4 മുതൽ7.30 വരെ നടക്കും



ഭരണങ്ങാനം സെന്റ് അൽഫോൻസാ ഷ്റൈൻ ദേവാലയത്തിൽ
യുവമാതാപിതാക്കൾക്കുള്ള ആത്മീയ ശുശ്രൂഷ
നാളെ(ഏപ്രിൽ 29 ചൊവ്വാഴ്ച) വൈകുന്നേരം 4 മുതൽ7.30 വരെ നടക്കും
ഏഴു വയസ്സു താഴേക്കു പ്രായമുള്ള കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് ഈ ശുശ്രൂഷയിൽ  പങ്കെടുക്കാം. മുൻകൂട്ടി പേര് നൽകണമെന്ന് പള്ളിയിൽ നിന്ന് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പറുകൾ
: 968:8301 065244, 9447473575.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments