പാലാ മിനി സിവിൽ സ്റ്റേഷൻ എതിർവശത്തുള്ള എസ് ആർ കെ ഹെൽത്ത് സെൻററിൽ 27ാം തീയതി വെരിക്കോസ് വെയിൻ ഡയബറ്റിക് ഫുട്ട് അൾസർ സൗജന്യ രോഗനിർണയ ക്യാമ്പ് നടത്തുമെന്ന് സംഘാടകർ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു വീഡിയോ ഈ വാർത്തയോടൊപ്പം......


പാലാ മിനി സിവിൽ സ്റ്റേഷൻ എതിർവശത്തുള്ള എസ് ആർ കെ ഹെൽത്ത് സെൻററിൽ 27ാം തീയതി വെരിക്കോസ് വെയിൻ ഡയബറ്റിക് ഫുട്ട് അൾസർ സൗജന്യ രോഗനിർണയ ക്യാമ്പ് നടത്തുമെന്ന് സംഘാടകർ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. 

വെരിക്കോസ് വെയിൻ ഡയബറ്റിക് ഫുട്ട് അൾസർ സൗജന്യ രോഗനിർണയ ക്യാമ്പാണ് പാലായിൽ നടക്കുക. ഇരുപത്തിയേഴാം തീയതി രാവിലെ 9 30 മുതൽ ഒരു മണി വരെയാണ് ക്യാമ്പ് നടത്തുന്നത്. കേരളത്തിലെ പ്രശസ്ത വാസ്കുലാർ സർജൻ ഡോ. വിഷ്ണു വി നായർ ഈ ക്യാമ്പിന് നേതൃത്വം നൽകും. 

വീഡിയോ ഇവിടെ കാണാം 👇👇👇


ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 60 പേർക്ക് ക്യാമ്പിൽ സൗജന്യ രോഗനിർണയ നിർണയവും ചികിത്സയും നടത്തുക വിവരങ്ങൾക്ക് 9447 275344, 9400806050 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് എസ് ആർ കെ മാനേജിങ് ഡയറക്ടർ ടി .ആർ രാമചന്ദ്രൻ, ടി.ആർ.  നരേന്ദ്രൻ, ഡോ. അരുൺ സജീവൻ എന്നിവർ അറിയിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments