പാലാ ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മുന്‍ പ്രസിഡന്റുമായിരുന്ന ഓമലകത്ത് റൂബി ജോസിന്റെ മകന് ജോയല്‍ ജോയ് എറണാകുളത്ത് വാഹനാപകടത്തില്‍ നിര്യാതനായി. 27 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.
ബൈക്കുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.
ഉഴവൂർ പാറയിൽതാഴത്ത് പി. എൻ. നാരായണൻ (81) (എക്സ് സർവീസ് മെൻ, ആർ ഇ റ്റി - പോലീസ് സർവീസ…
0 Comments