മള്ളിയൂർ ക്ഷേത്രത്തിൽ വിനായകചതുർഥി ഉത്സവം: കൊടിയേറ്റ് ഓഗസ്‌റ്റ് 21ന്


മള്ളിയൂർ ക്ഷേത്രത്തിൽ വിനായകചതുർഥി ഉത്സവം: കൊടിയേറ്റ് ഓഗസ്‌റ്റ് 21ന്

മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർഥി ഉത്സവം ഓഗസ്റ്റ് 21നു കൊടിയേറി 28ന് ആറാട്ടോടെ സമാപി ക്കും. കലാപരിപാടികൾ വഴിപാടായി അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ക്ഷേത്രം ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 6282671793, 8590966606. templemalliyoor@gmail.com.

മള്ളിയൂർ ഗണേശ സംഗീതോത്സവം നവംബർ 17ന് ആരംഭിക്കും. പങ്കെടുക്കുന്നവർ പ്രോഗ്രാം കോഓർഡിനേറ്ററുമായി ബന്ധപ്പെടണം. ഫോൺ: 9846319577.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments