മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നേതൃത്വത്തില്‍ ദിശ-2025 കരിയര്‍ ഗൈഡന്‍സ് ക്ലാസ് ശനിയാഴ്ച


മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശനിയാഴ്ച കരിയര്‍ ഗൈഡന്‍സ് ക്ലാസ് ''ദിശ-2025'' നടത്തും. 
 
മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ഹാളില്‍ രാവിലെ 9.30ന് യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി. നായര്‍ ഉദ്ഘാടനം ചെയ്യും. കരിയര്‍ വിദഗ്ധന്‍ എസ്. രതീഷ് കുമാര്‍ ക്ലാസ് നയിക്കും. 
 
കരയോഗങ്ങള്‍ക്ക് കീഴിലെ എസ്.എസ്.എല്‍.സി., പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കണം.
 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments