യുവാവിന് വെട്ടേറ്റു…17 കാരൻ കസ്റ്റഡിയിൽ…

 

കോഴിക്കോട്   കല്ലാച്ചിയിൽ യുവാവിന് വെട്ടേറ്റു. കണിയാങ്കണ്ടിയിൽ രജീഷി(40)നാണ് വെട്ടേറ്റത്. അക്രമം നടത്തിയ 17-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ അക്രമ സ്വഭാവം കാണിച്ച 17-കാരനെ നിയന്ത്രിക്കാനെത്തിയതായിരുന്നു രജീഷ്. ഇതിനിടെയാണ് രജീഷിന് വെട്ടേറ്റത്. ഉടൻതന്നെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.പോലീസ് സംഭവസ്ഥലത്തെത്തി 17-കാരനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments