പാലാ ഇടമറ്റത്ത് മരം മുറിക്കുന്നതിനിടയിൽ കമുക് ഒടിഞ്ഞ് തലയിൽ വീണ് മരണമടഞ്ഞ അമലിൻ്റെ സംസ്കാരം നാളെ രാവിലെ 11- ന് നെച്ചിപ്പുഴൂരിലെ വീട്ടുവളപ്പിൽ നടക്കും.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ നടന്ന അപകട വിവരം "യെസ് വാർത്ത" റിപ്പോർട്ട് ചെയ്തിരുന്നു.
നെച്ചിപ്പുഴൂർ താന്നിമൂട്ടിൽ രവിയുടെയുടേയും രാധയുടെയും മകനാണ്
അമൽ (29).
ഭാര്യ അശ്വതി മാനത്തൂർ മഞ്ഞക്കുഴിയിൽ കുടുംബാംഗമാണ് .
ഏക സഹോദരി അനൂപ.
0 Comments